Entertainment News ‘ഞങ്ങൾ ഒരു വീട്ടിലാണ് താമസിക്കുന്നത്, നിങ്ങളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതിരുന്നാൽ മതി, രണ്ട് നടന്മാരായിട്ട് കാണൂ’ – മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മയമില്ലാത്ത മറുപടിയുമായി മമ്മൂട്ടിBy WebdeskOctober 6, 20220 അഭിമുഖമാകട്ടെ, പ്രസ് മീറ്റ് ആകട്ടെ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇരിക്കുന്നത് മമ്മൂട്ടിയോ ദുൽഖറോ ആണെങ്കിൽ ഒരു ചോദ്യം ഉറപ്പാണ്. അത് മറ്റൊന്നുമല്ല, ഇരുവരും ഒരുമിച്ചുള്ള സിനിമ…