Browsing: മമ്മൂട്ടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായ വ്യക്തിയാണ് അഷ്കർ സൗദാൻ. നടൻ മമ്മൂട്ടിയുടെ സഹോദരിയുടെ പുത്രനാണ് അഷ്കർ സൗദാൻ. മമ്മൂട്ടിയുടേതിന് സമാനമായ രൂപവും ശബ്ദവും ആണ്…

പ്രിയപ്പെട്ട സഹോദരിക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ സഹോദരിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച ദുൽഖർ അതിലളിതമായ ഒരു കുറിപ്പിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. സഹോദരി…

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. സ്‌ക്വാഡിലെ മമ്മൂട്ടിയോടൊപ്പമുള്ള മറ്റു മൂന്നു അംഗങ്ങളായ അസീസ് നെടുമങ്ങാട്, ശബരീഷ്,…

തനിക്ക് കിട്ടാത്ത അവാർ‍ഡ് മമ്മൂട്ടിക്ക് കിട്ടരുതേ എന്ന് പ്രാർത്ഥിച്ച ഒരു നടനുണ്ടായിരുന്നു മലയാള സിനിമയിലെന്ന് നടൻ മുകേഷ്. അത് മറ്റാരുമല്ല,കഴിഞ്ഞയിടെ നമ്മളെ വേർപിരിഞ്ഞു പോയ നടൻ ഇന്നസെന്റ്…

മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബസൂക എന്നാണ് പേര് നൽകിയിരിക്കുന്നത്. ‘കാപ്പ’യുടെ മികച്ച വിജയത്തിന്…

ഹാസ്യരംഗങ്ങളിൽ മികച്ച പ്രകചടനം നടത്തി മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് തെസ്നി ഖാൻ. കൊച്ചിൻ കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയ താരം നൃത്തവും മാജിക്കും…

കൊച്ചിക്കാരെ ബുദ്ധിമുട്ടിലാക്കിയ ബ്രഹ്മപുരം വിഷയത്തിൽ പ്രതികരിച്ച് മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മമ്മൂട്ടി ബ്രഹ്മപുരം വിഷയത്തിൽ വേണ്ടത് ശാശ്വതമായ പരിഹാരമാണെന്നും പറഞ്ഞു.…

മലയാളത്തിൽ മാത്രമല്ല അന്താരാഷ്ട്രതലത്തിലും ശ്രദ്ധ നേടി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രം നൻപകൽ നേരത്ത് മയക്കം. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിലാണ് മമ്മൂട്ടി ചിത്രം ഇടം സ്വന്തമാക്കിയത്. ന്യൂയോർക്ക്…

വളരെ ചെറുപ്പത്തിൽ തന്നെ മലയാള സിനിമയിലേക്ക് എത്തി നിരവധി ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ച താരമാണ് ബൈജു സന്തോഷ്. ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും ബൈജു സന്തോഷ് വെളിപ്പെടുത്തിയ…

മമ്മൂക്ക ഇട്ട ഷർട്ടിട്ട് ഒരു ഫോട്ടോ – എന്ന രസകരമായ വരിയോടെയാണ് റോബർട്ട് കുര്യാക്കോസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ മമ്മൂട്ടി ഒരിക്കലും…