Gallery മലയാറ്റൂരിന്റെ മടിത്തട്ടിൽ മനസ് പങ്ക് വെച്ച് യുവമിഥുനങ്ങൾ..! വെഡിങ്ങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നുBy webadminSeptember 18, 20200 വിവാഹത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ച് നടന്നു കയറുന്ന ഓരോ ദമ്പതികളും മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്തുകൂട്ടിക്കൊണ്ടാണ് ആ യാത്രക്ക് തുടക്കം കുറിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഒന്നായി നിൽക്കുമെന്ന…