Entertainment News ‘നാമൊരു പോലെ, നദി പോലെ’; മലയാളികളുടെ യാത്രയ്ക്ക് കൂട്ടായി ഖജുരാഹോ ഡ്രീംസിലെ പാട്ട്, വീഡിയോ സോംഗ് ഏറ്റെടുത്ത് ആരാധകർBy WebdeskMay 8, 20230 യാത്രാപ്രിയരായ സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖജുരാഹോ ഡ്രീംസ്. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നാമൊരു പോലെ, നദി…