മലൈക്കോട്ടൈ വാലിബൻ സിനിമ

‘വാലിബൻ ഒരു കംപ്ലീറ്റ് എൽ ജെ പി സിനിമയാണ്, മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്’; മലൈക്കോട്ടൈ വാലിബനെക്കുറിച്ച് മഞ്ജു വാര്യർ

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ജനുവരി 25ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര പ്രതികരണം…

12 months ago