Entertainment News ‘അന്ന് കമൽ സാർ വിളിച്ചു, ഫഹദിന്റെ കണ്ണ് കാണിക്കാത്തത് എന്താണെന്ന് ചോദിച്ചു’: തുറന്നു പറഞ്ഞ് മഹേഷ് നാരായണൻBy WebdeskJuly 25, 20220 ഫഹദ് നായകനായി എത്തിയ ‘മലയൻകുഞ്ഞ്’ സിനിമ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. സിനിമയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് തിയറ്ററിൽ നിന്ന് വരുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ,…