Entertainment News ‘അച്ഛന്റെ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അദ്ദേഹത്തെ മൈൻഡ് ചെയ്യാറില്ല’: ഗോപി സുന്ദറിന്റെ മകൻBy WebdeskJune 27, 20220 സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ ജീവിതം പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞയിടെ ഗായിക അമൃത സുരേഷുമായി പുതിയ ജീവിതം തുടങ്ങിയപ്പോൾ ആയിരുന്നു അത്. ഗോപി സുന്ദറിന്റെ മൂന്നാമത്തെ ബന്ധം ചർച്ചയാകുന്ന…