Entertainment News സുരേഷ് ഗോപിയുടെ അടുത്ത ചിത്രം ജെ എസ് കെ, അച്ഛന്റെ 255-ാമത് ചിത്രത്തിൽ അദ്ദേഹത്തിന്റെ കൈ പിടിച്ച് ഇളയമകൻ മാധവ് സിനിമയിലേക്ക്By WebdeskNovember 7, 20220 സിനിമാജീവിത്തതിലെ തന്റെ 255-ാമത് ചിത്രവുമായി നടൻ സുരേഷ് ഗോപി എത്തുന്നു. ഈ ചിത്രത്തിൽ നടന്റെ കൈ പിടിച്ച് ഇളയ മകൻ മാധവ് സുരേഷ് ഗോപിയും സിനിമയിലേക്ക് എത്തുന്നു…