Entertainment News ഷോർട്സിൽ തിളങ്ങി മംമ്ത മോഹൻദാസ്; മുംബൈയിലെ മാരിയറ്റ് ഹോട്ടലിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് താരംBy WebdeskApril 15, 20220 മയൂഖം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് മംമ്ത മോഹൻദാസ്. ആദ്യസിനിമ വലിയ വിജയം നേടിയില്ലെങ്കിലും പിന്നെയിറങ്ങിയ ബാബാ കല്യാണി, ബിഗ് ബി തുടങ്ങിയ സിനിമകളിലെ…