Entertainment News ഭൂമിയിലെ സ്വർഗത്തിൽ എത്തിയതിന്റെ സന്തോഷം പങ്കുവെച്ച് പ്രിയ പ്രകാശ് വാര്യർ, ബിക്കിനി ഫോട്ടോസ് എവിടെയെന്ന് ആരാധകർBy WebdeskMay 1, 20230 യാത്രകളെ വളരെയേറെ ഇഷ്ടപ്പെടുന്ന നിരവധി താരങ്ങളുണ്ട്. കഴിഞ്ഞയിടെ പിറന്നാൾ ആഘോഷിക്കാൻ നടി സാനിയ ഇയ്യപ്പൻ സോളോ ട്രിപ്പ് അടിച്ചത് കെനിയയിലേക്ക് ആയിരുന്നു. ഇപ്പോൾ ഇതാ ഭൂമിയിലെ സ്വർഗത്തിൽ…