Entertainment News ഗുഡ്നൈറ്റ് മോഹന്റെ നിർദ്ദേശം അംഗീകരിച്ചിരുന്നെങ്കിൽ ബ്രഹ്മപുരം ഉണ്ടാകുമായിരുന്നില്ല, ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ശ്രീനിവാസൻBy WebdeskMarch 13, 20230 കൊച്ചിയെ വിഷപ്പുകയിൽ അമർത്തിയ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങൾക്ക് കാരണം ചിലരുടെ അഴിമതിയോടുള്ള സ്നേഹമാണെന്ന് നടൻ ശ്രീനിവാസൻ. മനോരമ ലൈവിനോട് സംസാരിക്കുമ്പോൾ ആണ് ശ്രീനിവാസൻ ഇക്കാര്യം തുറന്നു…