Entertainment News തിയറ്ററുകളിൽ ഗർജനം മുഴക്കി ‘കടുവ’; പക്കാ മാസ് പടമെന്ന് പ്രേക്ഷകർ, തിയറ്ററുകൾ കീഴടക്കി ‘കടുവ’യുടെ വേട്ടBy WebdeskJuly 7, 20220 ആരാധകരുടെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ‘കടുവ’ സിനിമ തിയറ്ററിലേക്ക് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച മാസ് സിനിമ എന്ന ലേബൽ…