Browsing: മാസ്റ്ററിന് ശേഷം വിജയ് – ലോകേഷ് കനകരാജ് ടീം വീണ്ടും..! മാസ്സും ക്ലാസ്സും ചേർന്ന ചിത്രമായിരിക്കുമെന്ന് സംവിധായകൻ

ഇളയ ദളപതി വിജയ് സംവിധായകൻ ലോകേഷ് കനകരാജിനൊപ്പം വീണ്ടും ഒന്നിക്കുന്നു. വിജയ്‌യുടെ അറുപത്തിയേഴാമത്‌ ചിത്രം ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുമെന്ന് സംവിധായകൻ തന്നെയാണ് വെളിപ്പെടുത്തിയത്. മാസ്സും ക്ലാസ്സും…