Entertainment News ‘ആശുപത്രിയിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല, അതൊരു വേദനയായി നിൽക്കുന്നു’; മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സുരേഷ് ഗോപിBy WebdeskOctober 3, 20220 മുൻ ആഭ്യന്തരമന്ത്രിയും സി പി എം നേതാവുമായ കോടിയേരി ബാലകൃഷ്ണന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി നടൻ സുരേഷ് ഗോപി. വേദനിപ്പിക്കുന്ന ദേഹവിയോഗമാണെന്നും കോടിയേരി ബാലകൃഷ്ണൻ ഇനി നമ്മളോടൊപ്പം…