Entertainment News ‘കേരളത്തിന് ജാതിയും മതവുമില്ലാത്ത വികസനമാണ് ആവശ്യം’; തിരുവോണത്തലേന്ന് പ്രധാനമന്ത്രിക്ക് പ്രശംസയുമായി ഹരീഷ് പേരടി, ഇങ്ങനെയെങ്കിൽ കേരളം നിങ്ങൾക്ക് നേരിട്ട് കൈ തരുമെന്നും താരംBy WebdeskSeptember 8, 20220 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിരുവോണത്തലേന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും ഹരീഷ് പേരടി അഭിനന്ദിച്ചത്. മെട്രോയുടെ രണ്ടാംഘട്ട വികസനത്തിന് മുൻകൈ എടുത്തതിന്…