Entertainment News ‘അന്നുമുതൽ സാമിനെ എനിക്ക് അടുത്തറിയാം; അഞ്ചുവർഷമായി’ – സാംസണുമായുള്ള ബന്ധം വെളിപ്പെടുത്തി നടി സാനിയ ഇയ്യപ്പൻBy WebdeskSeptember 14, 20220 മലയാളസിനിമയിൽ നിരവധി ആരാധകരുള്ള യുവതാരങ്ങളിൽ ഒരാളാണ് സാനിയ ഇയ്യപ്പൻ. 2018ൽ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ക്വീൻ’ എന്ന സിനിമയിലൂടെയാണ് സാനിയ മലയാള സിനിമയിലേക്ക് എത്തിയത്.…