Entertainment News ‘മോൺസ്റ്റർ സിനിമയിലെ ആക്ഷൻ രംഗങ്ങൾ സാധാരണ സിനിമയിലുള്ളത് പോലല്ല’ – ആക്ഷൻ ഇത്ര പ്രാധാന്യം നൽകുന്ന ഒരു സിനിമ ചെയ്യുന്നത് വളരെ കാലങ്ങൾക്ക് ശേഷമെന്ന് മോഹൻലാൽBy WebdeskOctober 19, 20220 മലയാളികളുടെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രം മോൺസ്റ്റർ റിലീസിന് ഒരുങ്ങുകയാണ്. സിനിമയെക്കുറിച്ചും സിനിമയിലെ ചില രംഗങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. സിനിമയിലെ ആക്ഷൻ രംഗങ്ങൾ…