മോഹൻലാൽ

‘അമ്മ’ യുട്യൂബ് ചാനലിൽ വിജയ് ബാബുവിന്റെ മാസ് എൻട്രി വീഡിയോ; അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങി ഇടവേള ബാബു

മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ കഴിഞ്ഞയിടെ നടന്ന ജനറൽ ബോഡിയിൽ വിജയ് ബാബു പങ്കെടുത്തത് വിവാദമായിരുന്നു. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നിയമപരമായ നടപടി നേരിട്ടു കൊണ്ടിരിക്കുന്ന…

3 years ago

‘അമ്മ’ യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാലിന് അതൃപ്തി; ‘മാസ് ഇൻട്രോ’ വീഡിയോ യുട്യൂബ് ചാനലിൽ പങ്കുവെച്ചവർക്ക് ശകാരം

മലയാളസിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ നടനും സംവിധായകനുമായ വിജയ് ബാബു പങ്കെടുത്തതിൽ അതൃപ്തി രേഖപ്പെടുത്തി മോഹൻലാൽ. റിപ്പോർട്ടർ ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.…

3 years ago

സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി: ‘ഗോഡ്ഫാദർ’ ഫസ്റ്റ് ലുക്ക് എത്തി; മോഹൻലാലിന് പകരമാകില്ലെന്ന് ആരാധകർ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' സിനിമയുടെ തെലുങ്ക് റീമേക്ക് 'ഗോഡ്ഫാദർ' ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജവിയാണ് എത്തുന്നത്. ചിരഞ്ജീവിയുടെ…

3 years ago

‘ആ മോഹൻലാൽ ചിത്രം പരാജയപ്പെട്ടതിൽ സങ്കടമില്ല’; തുറുന്നുപറഞ്ഞ് നിർമാതാവ് സിയാദ് കോക്കർ

നടൻ മോഹൻലാലിനെ നായകനാക്കി സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവദൂതൻ. 2000ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ജയപ്രദ, വിജയലക്ഷ്മി, ശരത്ത്, വിനീത് കുമാർ, ജനാർദ്ദനൻ,…

3 years ago

‘ആ വാർത്ത എങ്ങനെ വന്നുവെന്നറിയില്ല, കടുവയിൽ മോഹൻലാൽ അതിഥിവേഷത്തിൽ ഇല്ല’: വ്യക്തമാക്കി പൃഥ്വിരാജ്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ചിത്രമാണ് കടുവ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജൂൺ 30ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.…

3 years ago

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം റാം എത്തുന്നത് രണ്ടു ഭാഗങ്ങളായി; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പാൻ ഇന്ത്യൻ ചിത്രം

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ റാം റിലീസിന് എത്തുന്നത് രണ്ടു ഭാഗങ്ങളിലായി. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും…

3 years ago

മോഹൻലാലിന്റെ അടുത്ത സിനിമയുടെ നിർമാതാവ് ഷിബു ബേബി ജോൺ; സംവിധാനം വിവേക്

മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ സിനിമ നിർമാണ രംഗത്തേക്ക്. ഷിബുവിന്റെ ആദ്യചിത്രം മോഹൻലാലിന് ഒപ്പമാണ്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ…

3 years ago

ജീത്തു ജോസഫിന്റെ ‘റാം’ പുർത്തിയാക്കിയാൽ മോഹൻലാൽ ജോഷി ചിത്രത്തിലേക്ക് ?

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാം. ദൃശ്യം രണ്ടിന് മുമ്പ് തന്നെ 'റാം' സിനിമയുടെ ചർച്ചകൾ ആരംഭിച്ചിരുന്നു. ബിഗ് ബജറ്റിൽ ആണ്…

3 years ago

മോഹൻലാലും പ്രിയദർശനും മരക്കാറിനു ശേഷം ഒന്നിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്

നിരവധി സിനിമകൾ കൊണ്ട് പ്രേക്ഷകരെ രസിപ്പിച്ച മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 'മരക്കാർ - അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിനു ശേഷം മോഹൻലാലും പ്രിയദർശനും…

3 years ago

‘അമരത്ത് ജീത്തു ജോസഫ് ഉണ്ടെങ്കിൽ ചുക്കാൻ പിടിക്കാൻ മോഹൻലാൽ ഉണ്ടെങ്കിൽ ഇതിനോളം കിടിലൻ കൂട്ടുകെട്ട് വേറെയില്ല’; വൈറലായി 12ത് മാൻ കണ്ട പ്രേക്ഷകന്റെ കുറിപ്പ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ട്വൽത് മാൻ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. ത്രില്ലർ ചിത്രമായി…

3 years ago