Entertainment News അല്ലു അർജുനേയും മഹേഷ് ബാബുവിനേയും പിന്നിലാക്കി ദുൽഖർ സൽമാൻ; യു എസ് കളക്ഷനിൽ വൻ നേട്ടം കൈവരിച്ച് താരംBy WebdeskAugust 25, 20220 പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ പുതിയ നേട്ടങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിലാണ്. തെലുങ്കിലെ തന്റെ രണ്ടാമത്തെ ചിത്രം മികച്ച വിജയം സ്വന്തമാക്കുന്നതിന് ഒപ്പം തെലുങ്കിലെ സൂപ്പർതാരങ്ങളെ…