Entertainment News നിലയ്ക്കാതെ റോഷാക്കിന്റെ ജൈത്രയാത്ര, യുകെയിൽ മൂന്നാം വാരവും തിയറ്റുകൾ വർദ്ധിപ്പിച്ച് റോഷാക്ക്, അപൂർവ നേട്ടവുമായി മലയാള സിനിമBy WebdeskOctober 27, 20220 കഥ പറഞ്ഞ രീതി കൊണ്ടും അഭിനേതാക്കളുടെ അസാധ്യപ്രകടനം കൊണ്ടും മികച്ച പ്രേക്ഷക പ്രീതി സ്വന്തമാക്കിയ ചിത്രമാണ് റോഷാക്ക്. മലയാള സിനിമയിലെ തന്നെ വേറിട്ട അനുഭവം ആയിരുന്നു നിസാം…