Malayalam യുവത്വത്തിന്റെ ആഘോഷങ്ങൾക്ക് ഒപ്പം ആശങ്കകളും ചർച്ച ചെയ്യുന്ന ചിത്രം | കളിക്കൂട്ടുകാർ റിവ്യൂBy webadminMarch 8, 20190 അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് നായകനാകുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു)…