Entertainment News ലക്ഷ്മി നക്ഷത്രയുടെ ചിത്രം നെഞ്ചിൽ ടാറ്റൂ ചെയ്ത് യുവാവ്; വൈറലായി ആരാധകൻBy WebdeskMarch 5, 20220 സ്റ്റാർ മാജിക് എന്ന ഒറ്റ ഷോയിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ചിന്നു, ചിന്നു ചേച്ചി എന്നൊക്കെ ആരാധകർ സ്നേഹപൂർവം വിളിക്കുന്ന ലക്ഷ്മി നക്ഷത്രയ്ക്ക്…