Entertainment News മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’യിൽ ഗായിക സഹ്റ എസ് ഖാനും, താരമെത്തുന്നത് യോദ്ധാക്കളുടെ രാജകുമാരിയായെന്ന് റിപ്പോർട്ട്By WebdeskJuly 10, 20230 മോഹൻലാൽ നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രം വൃഷഭയിൽ ഒരു പ്രധാന വേഷത്തിൽ ഗായിക സഹ്റ എസ് ഖാനും എത്തുന്നു. ചിത്രത്തിൽ യോദ്ധാക്കളുടെ രാജകുമാരിയായാണ് സഹ്റ എസ്…