Entertainment News ‘ഷൂട്ടിങ്ങിനിടെ പൃഥ്വിരാജ് തളർന്നു വീണിട്ടുണ്ട്. എന്നാലും വീണ്ടും ചെയ്യാമെന്നാണ് പുള്ളി പറയുക. പൃഥ്വിരാജിന്റെ ഡെഡിക്കേഷൻ ആണ് ആടുജീവിതത്തിന്റെ നട്ടെല്ല്’ – ആടുജീവിതം സിനിമയെക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത്ത് അമ്പാടിBy WebdeskNovember 15, 20230 സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം…