Browsing: രഞ്ജിത്ത് അമ്പാടി

സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന സിനിമയാണ് ‘ആടുജീവിതം’. ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജ് ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം…