Entertainment News രാമലീലക്ക് ശേഷം ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ട് വീണ്ടും എത്തുന്നു..!By WebdeskFebruary 17, 20220 ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച് 2017ൽ പുറത്തിറങ്ങിയ ചിത്രമാണ് രാമലീല. ദിലീപ്, മുകേഷ്, കലാഭവൻ ഷാജോൺ, പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. മുളകുപ്പാടം…