Entertainment News കൂമൻ ട്രയിലർ എത്തി; ജീത്തു ജോസഫിന്റെ കൈ പിടിച്ച് ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ആകാൻ പോകുന്ന സിനിമയെന്ന് ആരാധകർBy WebdeskOctober 26, 20220 ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന കൂമൻ ചിത്രത്തിന്റെ ട്രയിലർ എത്തി. മാജിക് ഫ്രയിംസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. പൊലീസും കേസ് അന്വേഷണവും…