Entertainment News ഡോക്ടറെ ചെറിയ കുട്ടിയെ പോലെയാണ് തോന്നാറുള്ളതെന്ന് ആരതി പൊടി, റിയാസ് എന്ന വ്യക്തി തന്റെ എതിരാളി പോലുമല്ലെന്നും താരംBy WebdeskMarch 8, 20230 ബിഗ് ബോസ് മലയാളം സീസൺ നാലിൽ പങ്കെടുത്തവരിൽ പുറത്തിറങ്ങിയിട്ടും തരംഗമായി മാറിയ വ്യക്തി ആയിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. കഴിഞ്ഞയിടെ റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. നടിയും മോഡലും…