Entertainment News ദുബായിൽ എത്തി പുതിയ സിനിമയിൽ ഒപ്പുവെച്ച് മോഹൻലാൽ; ‘റിഷഭ’ ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രമായി നാലു ഭാഷകളിൽBy WebdeskAugust 26, 20220 പുതിയ സിനിമയിൽ ഒപ്പുവെക്കാൻ ദുബായിൽ എത്തി മോഹൻലാൽ. ‘റിഷഭ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് എന്നിങ്ങനെ വിവിധ ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രമായാണ്…