Entertainment News ‘ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ’ എന്ന് ആരാധകൻ; കലക്കൻ മറുപടിയുമായി ഉണ്ണി മുകുന്ദൻBy WebdeskAugust 8, 20220 ഇൻസ്റ്റഗ്രാം റീൽസ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലായ വിനീത് എന്ന യുവാവ് പീഡനക്കേസിൽ അറസ്റ്റിലായത് കഴിഞ്ഞദിവസം ആയിരുന്നു. ഇയാൾ പ്രധാനമായും റീൽസ് ചെയ്തിരുന്നത് നടൻ ഉണ്ണി മുകുന്ദന്റെ സിനിമയിലെ…