Entertainment News മമ്മൂക്കയുടെ ഷർട്ടിലുള്ള എന്റെ കൊതിക്കണ്ണ് മമ്മൂക്ക തിരിച്ചറിഞ്ഞു, വൈകുന്നേരം കൈയിൽ ആ സമ്മാനമെത്തി – മമ്മൂക്ക സമ്മാനിച്ച ഷർട്ടുമായി റോബർട്ട്By WebdeskMarch 6, 20230 മമ്മൂക്ക ഇട്ട ഷർട്ടിട്ട് ഒരു ഫോട്ടോ – എന്ന രസകരമായ വരിയോടെയാണ് റോബർട്ട് കുര്യാക്കോസ് തന്റെ കുറിപ്പ് ആരംഭിക്കുന്നത്. തനിക്ക് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ നൽകാൻ മമ്മൂട്ടി ഒരിക്കലും…