Entertainment News തിയറ്ററുകളുടെ ഉള്ളു കിടുക്കി റോഷാക്ക്; രാത്രി വൈകിയും അധികഷോകളുമായി മമ്മൂട്ടി ചിത്രം; പടം ഒരു രക്ഷയുമില്ലെന്ന് ആരാധകർBy WebdeskOctober 8, 20220 മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. റിലീസ് ദിവസം തന്നെ ചിത്രത്തിന് പ്രേക്ഷകരുടെ ഇടയിൽ നിന്ന് നല്ല പ്രതികരണമായിരുന്നു…