റോഷാക്ക് വിജയം

പ്രേക്ഷകരെ പിടിച്ചിരുത്തി റോഷാക്ക്, നായകനെ വീട്ടിലെത്തി കണ്ട് സംവിധായകനും സംഘവും, സന്തോഷം പങ്കുവെച്ച് മമ്മൂട്ടിയും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ചിത്രം റോഷാക്ക് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.…

2 years ago