Entertainment News ലളിത് മോദിയുടെ ‘നല്ല പാതി’ ട്വീറ്റിനോട് പ്രതികരിച്ച് സുസ്മിത സെൻ; കല്യാണം കഴിഞ്ഞിട്ടില്ലെന്നും മോതിരം ഇട്ടിട്ടില്ലെന്നും താരംBy WebdeskJuly 16, 20220 കഴിഞ്ഞദിവസം ആയിരുന്നു ഐ പി എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി തുറന്നത്. മുൻ വിശ്വസുന്ദരിയും ബോളിവുഡ്…