Entertainment News ’70 പേർ നിൽക്കുന്ന ആ ക്യൂവിൽ നിന്ന ലാലേട്ടൻ ഞാൻ വിളിച്ചിട്ടും വന്നില്ല’ – തന്റെ ഊഴമാകുന്നതു വരെ വരിയിൽ കാത്തുനിന്ന് മോഹൻലാലിനെക്കുറിച്ച് മനോജ് കെ ജയൻBy WebdeskMay 20, 20230 മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് മോഹൻലാൽ. എന്നാൽ, സിനിമയ്ക്ക് പുറത്തുള്ള ജീവിതത്തിൽ പലപ്പോഴും ലളിതമായ…