Entertainment News ആമിർ ഖാൻ നായകനായി എത്തിയ ലാൽ സിംഗ് ഛദ്ദ; ചിത്രം കണ്ടതിനു ശേഷം പ്രതികരണവുമായി പ്രിയദർശൻ, വൈറലായി വീഡിയോBy WebdeskAugust 11, 20220 ബോളിവുഡ് താരം ആമിർ ഖാൻ നായകനായി എത്തുന്ന ചിത്രം ‘ലാൽ സിംഗ് ഛദ്ദ’ കഴിഞ്ഞദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ആയത്. ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന ചിത്രം കൂടി…