Entertainment News ആനന്ദം കൊണ്ട് കണ്ണ് നിറഞ്ഞ് സിജു വിൽസൺ; പ്രിവ്യൂ കണ്ടിറങ്ങിയതിന് പിന്നാലെ ഭാര്യയ്ക്ക് ലിപ്ലോക്ക്; പത്തൊമ്പതാം നൂറ്റാണ്ടിന് അഭിനന്ദനപ്രവാഹം, പ്രിയദർശൻ വിനയനെ കണ്ടുപഠിക്കണമെന്ന് സന്തോഷ് വർക്കിBy WebdeskSeptember 8, 20220 സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’. തിരുവോണദിനത്തിൽ തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. നടൻ സിജു വിൽസന്റെ…