Entertainment News ലിയോ ആദ്യദിന കളക്ഷൻ പത്ത് കോടിക്കും മുകളിലേക്ക്..! എങ്ങും ഹൗസ്ഫുൾ ഷോകൾ..!By webadminOctober 19, 20230 പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ് കനകരാജ് സംവിധാനം നിർവഹിച്ച ദളപതി വിജയ് ചിത്രം ലിയോ ഇന്ന് തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിജയ്ക്കും ലോകേഷിനും കേരളത്തിൽ വമ്പൻ ആരാധകവൃന്ദമാണുള്ളത്. അതിനാൽ…