Entertainment News ‘ലുങ്കി ഉടുത്ത്, കുപ്പിവള ഇട്ട്, മുല്ലപ്പൂ ചൂടി നടക്കുന്നവരെ നിങ്ങൾക്ക് ഇഷ്ടം അല്ല’: ലുങ്കിയുടുത്ത് അനുശ്രീ, അടിപൊളിയെന്ന് ആരാധകർBy WebdeskJune 28, 20220 യുവനടിമാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമകളിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. വ്യത്യസ്തമായ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അനുശ്രീ പങ്കുവെക്കാറുണ്ട്. ഒപ്പം…