Entertainment News ‘ഡയലോഗ് ഒക്കെ നന്നായി പറഞ്ഞു, ഇനി അഭിനയിക്ക്’, അന്ന് മോഹൻലാൽ പറഞ്ഞത് കേട്ട് താൻ അന്തംവിട്ടു പോയെന്ന് കലാഭവൻ ഷാജോൺBy WebdeskApril 21, 20230 സിനിമാജീവിതത്തിലെ വളരെ രസകരമായ എന്നാൽ അഭിനയ ജീവിതത്തിൽ ഏറെ ഗുണപ്രദമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു സംഭവമാണ്…