Entertainment News ലൈഗറിന് കട്ട വെയിറ്റിംഗ് ചെയ്തവർ കൈയടിച്ചു; കൊലമാസ് ആയി ട്രയിലർ എത്തി, വിജയ് ദേവരകൊണ്ട തീയെന്ന് ആരാധകർBy WebdeskJuly 21, 20220 തെന്നിന്ത്യൻ യുവതാരം വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം ലൈഗറിന്റെ ട്രയിലർ എത്തി. സോണി മ്യൂസിക് സൗത്തിന്റെ യുട്യൂബ് ചാനലിലൂടെയാണ് ട്രയിലർ റിലീസ് ചെയ്തത്. യുവതാരങ്ങളായ വിജയ്…