Entertainment News വമ്പൻ പ്രഖ്യാപനം, മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ തിയറ്ററുകളിലേക്ക്, തീയതി പ്രഖ്യാപിച്ച് മോഹൻലാൽBy WebdeskSeptember 18, 20230 മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകർക്ക് സന്തോഷം നൽകുന്ന…