Entertainment News ‘മലരുമായി കംപയർ ചെയ്യരുത്, മലർ സിമ്പിളാണ്, ഐക്കോണിക്കാണ്; ഇത് അങ്ങനെയല്ല’ – സംയുക്ത മേനോൻBy WebdeskMarch 15, 20230 വാത്തി സിനിമയിലെ തന്റെ കഥാപാത്രത്തെ പ്രേമം സിനിമയിലെ മലർ മിസുമായി താരതമ്യം ചെയ്യരുതെന്ന് നടി സംയുക്ത മേനോൻ. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് സംയുക്ത മേനോൻ ഇങ്ങനെ…