Entertainment News ’ഡോർ പോലുമില്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം എന്ന് പറയും’; സിനിമാജീവിതത്തിന്റെ തുടക്കകാലത്ത് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് സംയുക്ത മേനോൻBy WebdeskOctober 22, 20220 പോപ്കോൺ എന്ന സിനിമയിലൂടെയാണ് നടി സംയുക്ത മേനോൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ തീവണ്ടി എന്ന ചിത്രമാണ് സംയുക്തയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. പിന്നീട് മലയാളത്തിൽ മാത്രമല്ല…