Entertainment News പ്രമോഷന് പോയപ്പോൾ അതത് സ്ഥലത്തെ ഭാഷകൾ സംസാരിച്ച് സംയുക്ത; ആറാം വയസില്‍ പഠിച്ച തിരുക്കുറലിലെ വരികള്‍ താരം പാടിയപ്പോൾ കൈകൂപ്പി പൃഥ്വിരാജ്By WebdeskJuly 14, 20220 പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ‘കടുവ’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത്…