Entertainment News ‘വിജയ് ബാബു കുറ്റം ചെയ്തെന്ന് തെളിഞ്ഞു’; നടിയെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ന് ആഡംബര ഹോട്ടലിൽ തെളിവെടുപ്പ്By WebdeskJune 28, 20220 യുവനടിയെ വ്യാജ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി. വിജയ് ബാബു കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെ…