Entertainment News ദളപതിക്ക് ഇന്ന് പിറന്നാൾ, കൊടുങ്കാറ്റായി മാറി ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇഷ്ടതാരത്തിന്റെ പിറന്നാൾ ആഘോഷമാക്കി ആരാധകർBy WebdeskJune 22, 20230 ലോകമെമ്പാടുമുള്ള ദളപതി വിജയ് ആരാധകർക്ക് ഇന്ന് ആഘോഷദിനമാണ്. കാരണം മറ്റൊന്നുമല്ല, തങ്ങളുടെ ഇഷ്ടതാരത്തിന്റെ പിറന്നാൾ ആണിന്ന്. പ്രേക്ഷകരുടെ ഇഷ്ടതാരം വിജയിക്ക് ഇന്ന് നാൽപ്പത്തിയൊമ്പതാം പിറന്നാൾ ആണ്. പിറന്നാൾ…