Entertainment News ട്രോളുകളിലും മീമുകളിലും താരമായി വിനയ് ഫോർട്ട്, സോഷ്യൽ മീഡിയ കീഴടക്കി ബോസ്സ് & കോ പ്രസ്സ് മീറ്റിലെ വിനയ് ഫോർട്ടിൻ്റെ ലുക്ക്By WebdeskAugust 22, 20230 പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിവിൻ പോളിയുടെ പക്കാ ഫാമിലി എൻ്റർടൈനർ റോളുമായി എത്തുന്ന ഹനീഫ് അദേനി ചിത്രം ‘രാമചന്ദ്രബോസ് & കോ’ ഓണം റിലീസായി തിയറ്ററുകളിൽ…