Gallery വിവാഹത്തിന് ഒപ്പം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി നടി ദുർഗ്ഗയുടെ ഹൽദി ചടങ്ങ് ചിത്രങ്ങൾBy webadminApril 5, 20210 നടി ദുര്‍ഗ കൃഷ്ണ വിവാഹിതയായ വാർത്ത ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്. അര്‍ജുന്‍ രവീന്ദ്രനാണ് വരന്‍. അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്ണ വെളിപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു…