Entertainment News പതിനഞ്ചാം വിവാഹവാർഷിക ദിനത്തിൽ അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നരേൻBy WebdeskAugust 26, 20220 പതിനഞ്ചാം വിവാഹവാർഷിക ദിനത്തിൽ വീണ്ടും അച്ഛനാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് നടൻ നരേൻ. സോഷ്യൽ മീഡിയയിലൂടെയാണ് നരേൻ ഇക്കാര്യം പങ്കുവെച്ചത്. ഭാര്യയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചു…